നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ പൊതുജന വായനശാലയിൽ പുസ്തക ചർച്ച നടത്തി
നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ
പൊതുജന വായനശാല & ഗ്രന്ഥാലയത്തിന്റെയും കേരള അക്ഷര സംഗമത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പുസ്തക ചർച്ച വേറിട്ട അനുഭവമായി. പടിഞ്ഞാറ്റം കൊഴുവൽ സ്വാതന്ത്ര്യ സമര സേനാനി ശ്രീ പൈനി നാരായണൻ നായർ സ്മാരക ഹാളിൽ വച്ച് നടന്ന ചടങ്ങിൽ രാജേന്ദ്രൻ കുമാർ നീലേശ്വരം ആമുഖപ്രസംഗവും, കേരള അക്ഷര സംഗമം സെക്രട്ടറി തോംസൺ ടോം മാസ്റ്റർ സ്വാഗതവും പൊതുജന വായനശാല & ഗ്രന്ഥാലയം പ്രസിഡന്റ് കെ. സി മാനവർമ്മ രാജ അധ്യക്ഷത വഹിച്ചു. ഡോ. ടി. എം.സുരേന്ദ്രനാഥ് മുഖ്യാതിഥിയായി. സിജി രാജൻ കാഞ്ഞങ്ങാടിന്റെ *വ്യഥ* എന്ന ചെറുകഥാ സമാഹരമാണ്
സാഹിത്യകാരനും നിരുപകനുമായ സുകുമാരൻ പെരിയച്ചുർ ചടങ്ങ് ഉത്ഘടനവും പുസ്തക പരിചയവും നടത്തി. പുസ്തക ചർച്ചയിൽ വായനശാല സെക്രട്ടറി, എം. മധുസൂധനൻ മാസ്റ്റർ, എഴുത്തുകാരായ ഗംഗൻ ആയിറ്റി, കെ പി നാരായണൻ, അബ്ദുൾ അബ്ദുൾ ലത്തീഫ്, ഗിരിധർ, ഭൂവന ചന്ദ്രൻ മാസ്റ്റർ, അഗിൽ പി കെ, എസ്. ഏ. എസ് നമ്പൂതിരി, യു. വി. ജി മടിക്കൈ, ജയന്തി, കെ ആനന്ദവല്ലി ടീച്ചർ (സെക്രട്ടറി, വനിതാവേദി നീലേശ്വരം പൊതുജന വായനശാല & ഗ്രന്ഥാലയം), പി. ബിന്ദു (കൗൺസിലർ,
No comments