Breaking News

കാഞ്ഞങ്ങാട് കല്ലൂരാവിയിലെ സി.എച്ച്.കുഞ്ഞബ്ദുല്ല ഹാജി (93) അന്തരിച്ചു.

കാഞ്ഞങ്ങാട് കല്ലൂരാവിയിലെ സി.എച്ച്.കുഞ്ഞബ്ദുല്ല ഹാജി (93) അന്തരിച്ചു. 
 പുതിയകോട്ട ജമാഅത്തിന് കീഴിൽ മൂന്ന് പതിറ്റാണ്ട് കാലം ഹജ്ജ് ക്ലാസിനും ഹാജിമാർക്ക് സേവനം നൽകുന്നതിനും നേതൃത്വം നൽകി. പുതിയകോട്ടയിലെ ജനത ടീമാർട്ട് ഉടമയും ആയിരുന്നു. ഭാര്യമാർ: ഫാത്തിമ, ആയിഷ, പരതേയായ നഫീസ. മക്കൾ: ഖാദർ, ആയിഷ, മുഹമ്മദ് കുഞ്ഞി, ഖദീജ, സൽമ, ഉബൈദ്, സഫിയ, സൗദ, സുഹ്റ, ഹാജറ, മൈമൂന, സുബൈർ. മരുമക്കൾ: ജാസ്മിൻ, സജ്ന, റാബിയ, സുലൈമാൻ സഅദി, എം കെ അസൈനാർ, കുഞ്ഞാമദ്, ഹമീദ് സഖാഫി, അബ്ദുല്ല മൗലവി, ഹമീദ് ഫൈസി, സി കെ അസൈനാർ, കാവുഞ്ഞി, മുഹമ്മദ് ഹാജി. സഹോദരങ്ങൾ: ആലിക്കുട്ടി ഹാജി, സി.എച്ച്. ബഷീർ, പരേതരായ മൊയ്തു ഹാജി, ഇബ്രാഹിം ഹാജി, ഇസ്മായിൽ ഹാജി, ആയിഷ.

No comments