നീലേശ്വരം കോട്ടപ്പുറം ജമാഅത്ത് മുൻ പ്രസിഡന്റ് ഇ കെ കുഞ്ഞബ്ദുല്ലയുടെ ഭാര്യാമാതാവ് പടന്നക്കാട്ടെ ഒ.കെ.ആയിഷുമ്മ (85) അന്തരിച്ചു. ഭർത്താവ്: പരേതനായ സിറ്റി യൂസഫ്. മക്കൾ: സുബൈദ, ഷെരീഫ, ജമീല, ഷാജി (ജപ്പാൻ). മറ്റ് മരുമക്കൾ: ഇബ്രാഹിം, സെറീന, പരേതനായ ഷാഹുൽ ഹമീദ്.
No comments