പടന്നക്കാട് അനന്തംപള്ളയിലെ പുളിങ്ങാട്ട് കുമാരൻ (84) അന്തരിച്ചു.
പടന്നക്കാട് അനന്തംപള്ളയിലെ പുളിങ്ങാട്ട് കുമാരൻ (84) അന്തരിച്ചു. ഭാര്യ: ചിരുത. മക്കൾ: പ്രമോദ് (ഓട്ടോഡ്രൈവർ, പടന്നക്കാട്), പ്രസന്ന, നന്ദിനി. മരുമക്കൾ: അനിത (ഉദുമ), സുകുമാരൻ (പെർളടുക്കം), രമേശൻ (മരക്കാപ്പ് കടപ്പുറം). സഹോദരങ്ങൾ: ടി.കാർത്യായനി (സി പി എം പാറക്കോൽ ബ്രാഞ്ച് അംഗം, മഹിളാ അസോസിയേഷൻ കരിന്തളം വെസ്റ്റ് വില്ലേജ് കമ്മിറ്റി അംഗം), പരേതരായ പൊക്കൻ, അമ്പൂഞ്ഞി.
No comments