റിട്ട. പോലീസ് സൂപ്രണ്ട് പടന്നക്കാട് ലൗ ടൈലിലെ ടി വി കുഞ്ഞിക്കണ്ണൻ (83) അന്തരിച്ചു.
റിട്ട. പോലീസ് സൂപ്രണ്ട് പടന്നക്കാട് ലൗ ടൈലിലെ ടി വി കുഞ്ഞിക്കണ്ണൻ (83) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഹേമമാലിനി കണ്ണൻ, സുനന്ദ കുഞ്ഞിക്കണ്ണൻ. മക്കൾ: ഡോ. ശർമിള കണ്ണൻ, ഡോ. ആദർശ കണ്ണൻ, ട്വിങ്കിൾ കണ്ണൻ, പ്രിയങ്ക കണ്ണൻ. മരുമക്കൾ: കെ.ആർ.ബൽരാജ്, അമർനാഥ് വിജയൻ, സ്വാതി കുമാർ, പ്രജീഷ് അപ്പുക്കുട്ടൻ. സഹോദരങ്ങൾ: ടി വി ജാനകി, പരേതരായ ടി വി കല്യാണി, ടി വി രുഗ്മിണി, ടി വി തമ്പായി.
No comments