Breaking News

നീലേശ്വരം പോലീസ് സ്റ്റേഷനിലെ ഹോംഗാർഡ് പ്രവീൺ കുമാറിന്റെ മാതാവ് കൊഴുമ്മൽ കോട്ടോലിലെ വൈക്കത്ത് മാധവി അമ്മ (78) അന്തരിച്ചു.

നീലേശ്വരം പോലീസ് സ്റ്റേഷനിലെ ഹോംഗാർഡ് പ്രവീൺ കുമാറിന്റെ മാതാവ് കൊഴുമ്മൽ കോട്ടോലിലെ വൈക്കത്ത് മാധവി അമ്മ (78) അന്തരിച്ചു. ഭർത്താവ്: പരേതനായ നാണാട്ട് കൃഷ്ണൻ നായർ.
മറ്റു മക്കൾ: പ്രമോദ് കുമാർ ( കെഎസ്എഫ്ഇ പഴയങ്ങാടി)
മരുമക്കൾ: രജിത, (തൃക്കരിപ്പൂർ), ധന്യ (അന്നൂർ).സംസ്കാരം രാവിലെ 10-30 ന്
സമുദായ ശ്മശാനത്തിൽ.

No comments