Breaking News

മടിക്കൈ പുളിക്കാലിലെ മൊട്ടമ്മൽ അലിയുമ്മ (64) അന്തരിച്ചു.

മടിക്കൈ പുളിക്കാലിലെ മൊട്ടമ്മൽ അലിയുമ്മ (64) അന്തരിച്ചു. ഭർത്താവ്: പരേതനായ മുഹമ്മദ്. മക്കൾ: സുഹ്റ, ഷെറീഫ, 
എം ഹാജിറ ( അധ്യാപിക ബല്ല ഗവ. ഹയർ സെക്കന്ററി സ്കൂൾ), നസീമ. മരുമക്കൾ: ഹമീദ്, സൈനുദീൻ, സൈഫുദീൻ (പ്രിൻസിപ്പൽ, ക്രസന്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, അജാനൂർ), മജീദ്. സഹോദരങ്ങൾ: എം മൊയ്തു, പരേതരായ ആസ്യുമ്മ, മറിയം, മുഹമ്മദ്, അബ്ദുള്ള, ഇബ്രാഹിം.

No comments