Breaking News

കരിന്തളം കുമ്പളപള്ളി കരിമ്പിൽ ഹൈസ്കൂൾ 61-ാം വാർഷികാഘോഷവും യാത്രയയപ്പും നാളെ


കരിന്തളം കുമ്പളപള്ളി കരിമ്പിൽ ഹൈസ്കൂൾ 61-ാം വാർഷികാഘോഷവും സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപിക എം എസ് ഇന്ദുലേഖ യ്ക്കുള്ള യാത്രയയപ്പും നാളെ വൈകുന്നേരം ആറുമണി മുതൽ വിവിധ പരിപാടികളോടെ നടക്കും.പഞ്ചായത്ത് പ്രസിഡണ്ട് ടി കെ രവി പരിപാടികൾ ഉദ്ഘാടനം ചെയ്യും.കവയത്രിയും സിനിമാതാരവുമായ സി പി ശുഭ മുഖ്യാതിഥിയാവും.7 30 മുതൽ വിദ്യാർത്ഥികളുടെ കലാസന്ധ്യ നടക്കും

No comments