നീലേശ്വരം പള്ളിക്കര തോട്ടപ്പുറം ഇല്ലത്തെ ടി. ലത അന്തർജനം (58) അന്തരിച്ചു.
നീലേശ്വരം പള്ളിക്കര തോട്ടപ്പുറം ഇല്ലത്തെ ടി. ലത അന്തർജനം (58) അന്തരിച്ചു. ഭർത്താവ്: കേശവൻ നമ്പൂതിരി. മക്കൾ: വിഷ്ണുപ്രസാദ് ശർമ്മ, ദുർഗ. സഹോദരങ്ങൾ: ശൈലജ, കുസുമം, പ്രീതി, മഹേശ്വരൻ, രാധാകൃഷ്ണൻ.
No comments