കാഞ്ഞങ്ങാട് പടിഞ്ഞാര്‍ താമസിക്കുന്ന നീലേശ്വരം കോട്ടപ്പുറം സ്വദേശി പി.പി നൂറുദ്ധീന്‍(46) സൗദിയില്‍ അന്തരിച്ചു.
കാഞ്ഞങ്ങാട് പടിഞ്ഞാര്‍ താമസിക്കുന്ന നീലേശ്വരം കോട്ടപ്പുറം സ്വദേശി പി.പി നൂറുദ്ധീന്‍(46) സൗദിയില്‍ അന്തരിച്ചു. പരേതനായ മുഹമ്മദ് കുഞ്ഞി- ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ: സി.എച്ച് ആമിന, മക്കള്‍: നുവൈറ സി.എച്ച്, മുബഷിറ സി.എച്ച്, റമീസ, മുഹമ്മദ് സഫ് വാന്‍, മരുമക്കള്‍: അയ്യൂബ് കല്ലുരാവി, മുഹമ്മദ് റാഫി കുവൈത്ത്. സഹോദരങ്ങള്‍: ഷാക്കിറ റസാഖ്, സക്കീന, പരേതനായ പി.പി.അഹമ്മദ്.
No comments