നീലേശ്വരം യുവശക്തി വായനശാല ആൻഡ് ഗ്രന്ഥാലയം വീട്ടുമുറ്റ പുസ്തക ചർച്ച സംഘടിപ്പിച്ചു.
നീലേശ്വരം യുവശക്തി വായനശാല ആൻഡ് ഗ്രന്ഥാലയം വീട്ടുമുറ്റ പുസ്തക ചർച്ച സംഘടിപ്പിച്ചു. കിഴക്കൻ കൊഴുവലിലെ തങ്കമണി ടീച്ചറുടെ വീട്ടിലാണ് പുസ്തക ചർച്ച സംഘടിപ്പിച്ചത്. ബെഫീ ജില്ലാ കോഡിനേറ്റർ ഇ പി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. പി ഭാർഗവൻ അധ്യക്ഷതവഹിച്ചു.
No comments