Breaking News

കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മ പുൽവാമ ദിവസം ആചരിച്ചു

കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മയുടെ നേത്യേത്വത്തിൽ 2019- ഫെബ്രുവരി 19 ന് കാശ്മീരിലെ പുൽവാമയിൽ വെച്ച് ജീവൻ ബലി അർപ്പിച്ച 40 ജവാൻമാരെ ദീപം തെളിയിച്ചത് അനുസ്മരിച്ചു. സൈനിക കൂട്ടായ്മ പ്രസിഡൻ്റ് വസന്തൻ പി തോളേനിയുടെ അദ്ധ്യക്ഷതയിൽ നടന്ന അനുസ്മരണ പരിപാടി മുൻ ഐജി പി ദാമോധരൻ ആദ്യ ദീപം തെളിയിച്ച് ഉത്ഘാടനം ചെയ്തു, സൈനിക കൂട്ടായ്മ രക്ഷാധികാരി കൃഷ്ണൻ കരിമ്പിൽ ,വൈസ് പ്രസിഡൻ്റ്മാരായ ദാമോധരൻ പി പി, ചന്ദ്രൻ പി കാട്ടിപൊയിൽ, കരുണാകരൻ കൊല്ലമ്പാറ, ട്രഷറർ ബിജു പി വി കരിന്തളം, സുധാകരൻ സി ബിരിക്കുളം എന്നിവർ സംസാരിച്ചു.

No comments