Breaking News

സി പി എം നിയുക്ത ജില്ലാ സെക്രട്ടറി എം രാജഗോപാലന് ഐ ഐൻ എൽ നേതാക്കളുടെ അഭിനന്ദനം

സി പി എം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എം രാജഗോപാലൻ എം എൽ എയെ ഐ എൻ എൽ ജില്ലാ നേതാക്കൾ അഭിനന്ദിച്ചു.
സി പി എം ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയാണ് അഭിനന്ദിച്ചത്. ഐ എൻ എൽ ജില്ലാ ജനറൽ സെക്രട്ടറി അസീസ് കടപ്പുറം ബൊക്കെ സമ്മാനിച്ചു. ജില്ലാ നേതാക്കളായ സി എം എ ജലീൽ, മുസ്തഫ തോരവളപ്പ്, ശാഫി സന്തോഷ് നഗർ, ഗഫൂർ ഹാജി തുടങ്ങിയവർ സന്നിഹിതരായി.
..............

No comments