Breaking News

എ.കെ.എസ്.ടി.യു 28ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു.

എ.കെ.എസ്.ടി.യു 28ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു.
അധ്യാപകരും ജീവനക്കർക്കുമുള്ള ലേഖന മത്സരത്തിൽ ഒന്നാം സ്ഥാനം
പ്രശാന്തൻ നായർ സി, (എച്ച്എസ്എസ് ടി , ഗവ മോഡൽ റസിഡൻഷ്യൽ സ്കൂൾ, പരവനടുക്കം )
രണ്ടാം സ്ഥാനം
പി രാജഗോപാലൻ ട്രെയിനർ, ബി.ആർ സി ചെറുവത്തൂർ.
അധ്യാപക വിദ്യാർത്ഥികൾക്കും കോളേജ് വിദ്യാർത്ഥികൾക്കുമുള്ള ലേഖന മത്സരത്തിൽ
ഒന്നാം സ്ഥാനം
അദ്വൈദ് എം പ്രശാന്ത്
ക്രിസ്റ്റ്യൻ കോളേജ്
കാട്ടാക്കട, തിരുവനന്തപുരം
രണ്ടാം സ്ഥാനം
അഭിഷേക് ടി വി
നെഹ്റു കോളേജ്
കാഞ്ഞങ്ങാട് 
 കഥാ മത്സരത്തിൽ (പൊതുവിഭാഗം) ജി.വിഎച്ച്.എസ് കുഞ്ചത്തൂരിലെ അധ്യാപകൻ 
കെ ശിശുപാലൻ ഒന്നാം സ്ഥാനവും, കെ.വി അഭിരാമി രണ്ടാം സ്ഥാനവും നേടി.
കവിത പൊതുവിഭാഗം ഒന്നാം സ്ഥാനം മിഥുൻ കരിവെള്ളൂരും രണ്ടാം സ്ഥാനം വാസുദേവൻ നമ്പൂതിരിയും നേടി. 
 അധ്യാപകർക്കും ജീവനക്കാർക്കുള്ള കവിത ഒന്നാം സ്ഥാനം ഇ.പി.എ ലത്തീഫും രണ്ടാം സ്ഥാനം സുനിത കരിച്ചേരിയും നേടി. പ്രചരണ വീഡിയോ വിഭാഗത്തിൽ ഒന്നാം സ്ഥാനം അനിൽകുമാർ രാവണേശ്വരവും സമ്മേളന എംബ്ലം നിർമ്മാണത്തിൽ ഷമീൽ പാലക്കാടും സമ്മാനർഹരായി.
ഏറ്റവും കൂടുതൽ പ്രചാരണ വീഡിയോ നിർമ്മച്ചതിന് ലതിക പ്രിയേഷ് പ്രത്യേക ഉപഹാരത്തിനും അർഹയായി.

No comments