പുതിയക്കോട്ടയിലെ എൽഐസി ഏജന്റ് തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി.
എൽഐസി ഏജന്റ് തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പുതിയകോട്ട അളറായി വയലിലെ വിട്ടൽ പ്രസാദ് (45) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഹോസ്‌ദുഗ് കല്ലം ചിറക്ക് സമീപമുള്ള ട്രാക്കിലാണ് മൃതദേഹം കണ്ടത്. ഇന്റർസിറ്റി എക്സ്പ്രസിന് മുന്നിൽ ചാടി ജീവനൊടുക്കുകയായിരുന്നു.
No comments