വി കെ പി ഹമീദലിയുടെ നിര്യാണം: മുസ്ലിം ലീഗ് പരിപാടികൾ മാറ്റിവച്ചു
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി കെ പി ഹമീദലിയുടെ നിര്യാണത്തിൽ അനുശോചിച്ച് ജില്ലയിൽ മുസ്ലീം ലീഗിന്റെയും പോഷക സംഘടനകളുടെയും മുഴുവൻ പരിപാടികളും ഇന്നു മുതൽ മൂന്നു ദിവസത്തേക്ക് മാറ്റിവച്ചതായി ജില്ലാ കമ്മിറ്റി ഓഫിസിൽ നിന്ന് അറിയിച്ചു.
No comments