Breaking News

നീലേശ്വരം പുതുക്കൈ മുച്ചിലോട്ട് പെരുങ്കളിയാട്ടം ് ചെന്നൈ മെയിലിന് നീലേശ്വരത്ത് താൽക്കാലിക സ്റ്റോപ്പ്

നീലേശ്വരം പുതുക്കൈ മുച്ചിലോട്ട് പെരുങ്കളിയാട്ടത്തോടനുബന്ധിച്ച് ചെന്നൈ മെയിലിന് നീലേശ്വരത്ത് താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചു.ഫെബ്രുവരി 9 ന് മദ്രാസ് മംഗലാപുരം മെയിൽ രാവിലെ 10 .13ന് ഒരുമിനുട്ടും 11 ന് മംഗലാപുരം മദ്രാസ്മയിൽ ഉച്ചയ്ക്ക് ശേഷം 3.1ന് ഒരുമിനുട്ടും നീലേശ്വരത്ത് നിർത്തും.  രാജ്മോഹൻ ഉണ്ണിത്താൻ എംപി നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

No comments