Breaking News

:യുവാവിനെ വീട്ടിനടുത്തുള്ള ഷെഡ്ഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

യുവാവ്വീ ട്ടിനടുത്തുള്ള ഷെഡ്ഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൈക്കടപ്പുറം സീറോഡിലെ മുനമ്പത്ത് അമ്പു മാധവി ദമ്പതികളുടെ മകൻ മഹേന്ദ്രനെ ( 39)യാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.വാർപ്പ് തൊഴിലാളിയാണ്. സഹോദരങ്ങൾ: സുരേന്ദ്രൻ,രവീന്ദ്രൻ, അനിത, 

No comments