Breaking News

നീലേശ്വരം നഗരസഭ മുൻ കൗൺസിലർ ഓർച്ചയിലെ വി എം പുരുഷോത്തമൻ അന്തരിച്ചു.

നീലേശ്വരം നഗരസഭ മുൻ കൗൺസിലർ ഓർച്ചയിലെ വി എം പുരുഷോത്തമൻ അന്തരിച്ചു. സി പി എം നീലേശ്വരം വെസ്റ്റ് ലോക്കൽ കമ്മിറ്റി മുൻ അംഗമായിരുന്ന പുരുഷോത്തമൻ ദീർഘകാലം ഓർച്ച ബ്രാഞ്ച് സെക്രട്ടറി ആയിരുന്നു. മൃതദേഹം തേജസ്വിനി സഹകരണാശുപത്രിയിൽ. ആനച്ചാൽ എകെജി മന്ദിരത്തിൽ പൊതുദർശനത്തിന് ശേഷം വീട്ടിലെത്തിക്കും. 2.30 ന് സംസ്കരിക്കും

No comments