Breaking News

തോളേനി മടപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്രത്തിൽ പ്രതിഷ്ഠദിനാ തിരുവപ്പന വെള്ളാട്ട മഹോത്സവം നടന്നു.

തോളേനി മടപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്രത്തിൽ പ്രതിഷ്ഠദിനാ തിരുവപ്പന വെള്ളാട്ട മഹോത്സവം നടന്നു. കോയിത്തട്ട ധർമ്മശാസ്താകാവ് പരിസരത്ത് നിന്ന് തിരുമുൽ കാഴ്ച്ച ഘോഷയാത്രയോടു കൂടി തുടക്കമായി. വൈകിട്ട് അന്തി വെള്ളാട്ടം നടന്നു. രാവിലെ 6 മണിക്ക് തിരുവപ്പന വെള്ളാട്ടം അരങ്ങിലെത്തി. ഉച്ചക്ക് അന്നദാനം നടന്നു.. രാത്രി 10 മണിക്ക് സന്ധ്യ വേല . കളിക്കപ്പാട്ട്. 10.30 ന് അന്തി വേല, കലശം എഴുന്നെള്ളിക്കൽ തുടർന്ന് വെള്ള കെട്ടൽ എന്നിവ നടന്നു. ഇന്ന് രാവിലെ 6 മണിക്ക് തിരുവപ്പന വെള്ളാട്ടം പുറപ്പാട്.9 മണിക്ക് തുലാഭാരം തുടർന്ന്കുട്ടികൾക്ക് ചോറുണ്. ഉച്ചക്ക് 12 മണി മുതൽ അന്ന ദാനം ഉച്ചക്ക് ശേഷം 3 മണിക്ക് ദേവനെ മലകയറ്റിയതോടെ തിരുവപ്പന വെള്ളാട്ട മഹോത്സവത്തിന് തിരുസമാപ്തി കുറിച്ചു.

No comments