നീലേശ്വരം രാജാസ് ഹയർസെക്കന്ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി പടിഞ്ഞാറ്റംകൊഴുവലിലെ നവനീത് (15) വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു.ബാബുവിന്റെയും ശോഭയുടെയും മകനാണ്. ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
No comments