Breaking News

നീലേശ്വരം സർവീസ് സഹകരണ ബാങ്ക് തളിയിൽ ക്ഷേത്രത്തിലേക്ക് വാട്ടർകൂളർ നൽകും.

നീലേശ്വരം തളിയിൽ നീലകണ്‌ഠേശ്വര ക്ഷേത്രദർശനത്തിനെത്തുന്നവർക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാൻ നീലേശ്വരം സർവീസ് സഹകരണ ബാങ്ക് വാട്ടർകൂളർ നൽകും.
വാട്ടർ കൂളറിന്റെ സമർപ്പണം തളിയിൽ ക്ഷേത്രോത്സവത്തിന്റെ ആറാട്ട് ദിവസമായ നാളെ രാവിലെ 11 മണിക്ക് ബാങ്ക് പ്രസിഡന്റ് അഡ്വ കെ വി രാജേന്ദ്രൻ നിർവഹിക്കുമെന്ന് സെക്രട്ടറി പി രാധാകൃഷ്ണൻ നായർ അറിയിച്ചു.

No comments