Breaking News

നീലേശ്വരം സ്വദേശിനി നിമ്മിക്ക് ജെ എൻ യു ഡോക്ടറേറ്റ്

നീലേശ്വരം സ്വദേശിനി നിമ്മി ഐ. ന്യൂഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ പി എച്ച് ഡി നേടി. എഫ് സി ഐ റിട്ട.ഉദ്യോഗസ്ഥൻ നീലേശ്വരം പാലക്കാട്ട് "നീതി" യിലെ കെ. ഇന്ദുകുമാറിന്റെയും പി. പത്മിനിയുടെയും മകളാണ്.

No comments