Breaking News

പുതുക്കൈ മുച്ചിലോട്ട് പെരുങ്കളിയാട്ടം: കൊഴുന്തിൽ സിസ്റ്റേഴസ് കലവറ നിറച്ചു

പുതുക്കൈ മുച്ചിലോട്ട് പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി ഇന്ന് രണ്ടാം കലവറ നിറച്ചു.കൊഴുന്തിൽ സിസ്റ്റേഴ്സും കലവറ നിറയ്ക്കൽ ചടങ്ങിൽ പങ്കെടുത്തു. ഇവർ ഉൾപ്പെടെ ഏഴ് പ്രാദേശിക കൂട്ടായ്മകളാണ് കലവറ നിറയ്ക്കൽ ഘോഷയാത്രയിൽ അണി നിരന്നത്.

No comments