Breaking News

കേരള സംസ്ഥാന യുവജനക്ഷമ ബോർഡിൻ്റെ സ്വാമി വിവേകാനന്ദ പുരസ്കാരം മടിക്കൈ കീക്കാംങ്കോട്ട് റെഡ് സ്റ്റാർ ക്ലബ്ബിന്

കേരള സംസ്ഥാന യുവജനക്ഷമ ബോർഡിൻ്റെ 2022 വർഷത്തെ മികച്ച ക്ലബ്ബുകൾക്കുള്ള സ്വാമി വിവേകാനന്ദ പുരസ്കാരം മടിക്കൈ കീക്കാംങ്കോട്ട് റെഡ് സ്റ്റാർ ക്ലബ്ബിന്  
1973 രൂപീകരിച്ച പ്രവർത്തനം ആരംഭിച്ച ക്ലബ്ബ് ഇക്കാലമത്രയും
കലാകായിക സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ പ്രവർത്തനങ്ങളിൽമി കച്ച പ്രവർത്തനം നടത്തി മുന്നേറുകയാണ് ക്ലബ്ബ് നടത്തിയ മികച്ച പ്രവർത്തനമാണ് അവാർഡ് നേടാൻ കഴിഞ്ഞത് 
ക്ലബ്ബിൻ്റെ ആദ്യത്തെ സെക്രട്ടറി ടി കുഞ്ഞിരാമൻ പ്രസിഡണ്ട് കെ യു പത്മനാഭൻ തന്ത്രി
35 വർഷമായ മുടങ്ങാതെ ഫുട്ബോൾ ടൂർണ്ണമെൻറ് സംഘടിപ്പിക്കുന്നു ജില്ലയിൽ അറിയപ്പെടുന്ന ഫുട്ബോൾ ടീം ആണ് ക്ലബ്ബിന്റേത് മികച്ച നാടക ടീമും ക്ലബ്ബിൽ ഉണ്ടായിരുന്നു 
ചെസ്സിൽ അറിയപ്പെടുന്ന സ്കൂൾ ടീം ക്ലബ്ബിനുണ്ട് ഏകദേശം 50 ഓളം കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് സൗജന്യ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് ക്ലബ്ബിൽ ഇപ്പോൾ നടന്നുവരുന്നു
നെഹ്റു യുവകേന്ദ്ര സ്പോർട്സ് കൗൺസിൽ തുടങ്ങിയ അംഗീകാരവും ക്ലബ്ബിന് ലഭിച്ചിട്ടുണ്ട് ഇപ്പോഴത്തെ സെക്രട്ടറി കെ മോഹനൻ പ്രസിഡണ്ട് അഭിജിത്ത് ആർ

No comments