ബ്രദേഴ്‌സ് ചാത്തമത്ത് ക്രിക്കറ്റ് ടൂർണമെന്റ്: ടീം പൊടോത്തുരുത്തി ക്രിക്കറ്റ് ക്ലബിന് ജഴ്‌സി നൽകി
നീലേശ്വരം ചാത്തമത്ത് ബ്രദേഴ്‌സ് സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുത്ത ടീം പൊടോത്തുരുത്തി ക്രിക്കറ്റ് ക്ലബിന് ജഴ്‌സി നൽകി.
ജഴ്‌സി സ്‌പോൺസർ അനൂപ് കരുവക്കാൽ ടീം അംഗങ്ങളായ സുഭാഷ് ചാത്തമത്ത്, അർജുൻ ബെസ്റ്റ് എന്നിവർ ജഴ്‌സി ഏറ്റുവാങ്ങി. ആറ് പ്രമുഖ പ്രാദേശിക ടീമുകളാണ് ടൂർണമെന്റിൽ അണിനിരന്നത്.

No comments