നീലേശ്വരം ചിന്മയ കോളേജ് പ്രിൻസിപ്പൽ ആയിരുന്ന സ്വർണം ദേവദാസ് (83) അന്തരിച്ചു.
നീലേശ്വരം ചിന്മയ കോളേജ് പ്രിൻസിപ്പൽ ആയിരുന്ന സ്വർണം ദേവദാസ് (83) അന്തരിച്ചു. നീലേശ്വരത്ത് 16 വർഷത്തോളം ജോലി ചെയ്ത ശേഷം 15 വർഷത്തോളം പാലക്കാട് ചിന്മയ കോളേജിലും സേവനമനുഷ്ഠിച്ചു. കാസർകോട് ജില്ലാ വനിതാ ഫുട്ബോൾ അസോസിയേഷൻ രൂപീകരണത്തിലും പ്രധാന പങ്കുവഹിച്ചു. ഭർത്താവ്: പരേതനായ പി ദേവദാസ്. മക്കൾ: രാജേഷ് ദേവദാസ്, പരേതനായ ആനന്ദ് ദേവദാസ്. മരുമക്കൾ: ബിന്ദു, ദീപ. സഹോദരങ്ങൾ: ഡോ. രാജ്മോഹൻ നമ്പ്യാർ (സിങ്കപ്പൂർ ), കെ കെ വിജയകുമാർ (ചെന്നൈ), കെ കെ ജഗന്നിവാസൻ (കൊച്ചി).
No comments