റിട്ട: ജില്ലാ സപ്ലൈ ഓഫീസർ നീലേശ്വരത്തെ കെ. വി കമലാക്ഷൻ (81) അന്തരിച്ചു.
റിട്ട: ജില്ലാ സപ്ലൈ ഓഫീസർ എൻ എസ് സി ബാങ്ക് റോഡിൽ കൊക്കരണി ഹൗസിൽ കമലാക്ഷൻ (81) അന്തരിച്ചു. ഭാര്യ. ഭവാനി. മക്കൾ. ശാലിനി (സ്വീഡൻ ) സന്തോഷ് ( ന്യൂസിലാൻ്റ്) മരുമക്കൾ - ഗണേഷ് (സ്വീഡൻ ) നിത.(ന്യൂസിലൻ്റ്) സഹോദരങ്ങൾ - നാരായണൻ (റിട്ട. അദ്ധ്യാപകൻ) ബാലകൃഷ്ണൻ (റിട്ട. ഡിസ്ട്രിക്ട് ഹെൽത്ത് സൂപ്പർവൈസർ ) പരേതരായ ലക്ഷ്മി, നാരായണി.
No comments