നീലേശ്വരം പാലായിയിലെ
പി കെ ദാമോദരൻ (81) അന്തരിച്ചു.
ഭാര്യ: പരേതയായ നന്ദിനി പള്ളിക്കര.
മക്കൾ:പി കെ രാജൻ, പി കെ കൃഷ്ണൻ, പി.കെ ഉഷ.
മരുമക്കൾ: തങ്കമണി (അച്ചാംതുരുത്തി),
പ്രിയ (പത്തിലക്കണ്ടം),
പരേതനായ മാധവൻ (കൊടക്കാട്).
സഹോദരങ്ങൾ: ഗോപാലൻ (ചോയ്യംകോട്), പരേതരായ പാലായിലെ അമ്പു , കൊട്ടൻ, കുഞ്ഞാത.
No comments