Breaking News

കിനാനൂർ കരിന്തളം മീർക്കാനം കുയ്യനങ്ങാടൻ മാധവി അമ്മ (80) അന്തരിച്ചു.

കിനാനൂർ കരിന്തളം മീർക്കാനം കുയ്യനങ്ങാടൻ മാധവി അമ്മ (80) അന്തരിച്ചു. ഭർത്താവ്: പരേതനായ കെ.പി.കൊട്ടൻ
മക്കൾ: കെ ബാലകൃഷ്ണൻ (നവകേരളം കർമ്മ പദ്ധതി കാസർകോട് ജില്ലാ കോർ ഡിനേറ്റർ), എം മധുസൂദനൻ (ജില്ലാ ഇൻഫർമേഷൻ ഓഫീസർ കാസർഗോഡ്)
മരുമക്കൾ: കെ എൻ ബിന്ദു (ജില്ലാ സപ്ലൈ ഓഫീസർ), ടി.പ്രസീദ (ക്ലർക്ക് പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത്) സംസ്കാരം നാളെ ഉച്ചയ്ക്ക് മൂന്നുമണിക്ക് വീട്ടുവളപ്പിൽ.

No comments