കൂവാറ്റി പൊള്ളോടിലെ ഭാസ്കരൻ (74) അന്തരിച്ചു. ഭാര്യ: ബാലാമണി. മക്കൾ: ബിന്ദു, വിജേഷ് (എഫ് സി ഐ, നീലേശ്വരം). മരുമക്കൾ: നരേന്ദ്രൻ ( അരിങ്കല്ല് ), മാളവിക (കരിവെള്ളൂർ). സഹോദരങ്ങൾ: ശാരദ (അയ്യങ്കാവ്), ഗംഗാധരൻ (പറക്കളായി ), ഓമന (പുല്ലൂർ), കൗസല്യ, രതി (ഇരുവരും പറക്കളായി).
No comments