Breaking News

നീലേശ്വരം കോട്ടപ്പുറം ആനച്ചാലിലെ എൻ പി കുഞ്ഞാമദ് (78) അന്തരിച്ചു.

നീലേശ്വം കോട്ടപ്പുറം ആനച്ചാലിലെ എൻ പി കുഞ്ഞാമദ് (78) അന്തരിച്ചു. ഭാര്യ: എം കെ ബീഫാത്തിമ. മക്കൾ: ഷാഫി, സൈഫുദ്ദീൻ, ഷാഹിദ, സിറാജ്. കബറടക്കം നാളെ രാവിലെ 10 30 ന് ആനച്ചാൽ ഖിള്ർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

No comments