Breaking News

എൻ എസ് സി ബാങ്ക് റിട്ട ജീവനക്കാരൻ നീലേശ്വരം പാലക്കാട്ട് കെ.ടി. നിവാസിലെ വാഴവളപ്പിൽ രവിന്ദ്രൻ (68) അന്തരിച്ചു.

എൻ എസ് സി ബാങ്ക് റിട്ട ജീവനക്കാരൻ നീലേശ്വരം പാലക്കാട്ട് കെ.ടി. നിവാസിലെ വാഴവളപ്പിൽ രവിന്ദ്രൻ (68) അന്തരിച്ചു. ഭാര്യ കെ.ടി ഭാനുമതി (റിട്ട. ആരോഗ്യവകുപ്പ്) സഹോദരങ്ങൾ പി.വത്സല (തൈകടപ്പുറം) പി. ഷൈലജ (അരയി), പി.സുരേന്ദ്രൻ, പി സവിത (കാസർകോട്) പരേതരായ പി.ശശിധരൻ പി.രാജീവൻ.

No comments