നീലേശ്വരം തോട്ടുംപുറത്തെ മുൻ പ്രവാസി കെ.സുധാകരൻ (64) അന്തരിച്ചു. മേഖലയിലെ ജനകീയനായ പൊതുപ്രവർത്തകനാണ്.ഭാര്യ: അനിത (ആനിക്കാടി) (ഗവ.ഹോസ്പിറ്റൽ കരിവെള്ളൂർ), മകൾ: സ്വാതി മരുമകൻ:അക്ഷയ് കീഴൂർ (ഗൾഫ്). സഹോദരങ്ങൾ: കെ.രാമകൃഷ്ണൻ. കെ.ഗംഗാധരൻ, കെ.കൃഷ്ണൻ,.ചന്ദ്രവതി,(എല്ലാവരും തൊട്ടുംപുറം), പരേതയായ നാരായണി.സംസ്കാരം നാളെ രാവിലെ.
No comments