Breaking News

കരിന്തളം വാർഡ് കോൺഗ്രസ് പ്രസിഡന്റ് ചിമ്മത്തോട്ടെ ഏണിയക്കാട്ട് എ യു ചാക്കോ (58) അന്തരിച്ചു.

കരിന്തളം വാർഡ് കോൺഗ്രസ് പ്രസിഡന്റ് ചിമ്മത്തോട്ടെ ഏണിയക്കാട്ട് എ യു ചാക്കോ (58) അന്തരിച്ചു. പരേതനായ ഉലഹന്നാന്റെയും ഏലിയാമ്മയുടെയും മകനാണ്. ഭാര്യ: ഷോബി ചാക്കോ. മക്കൾ: അഞ്ജു ചാക്കോ, അഖില ചാക്കോ. സഹോദരങ്ങൾ: ലിസ്സി (ബഡൂർ), സണ്ണി (ഭീമനടി), പരേതരായ മേരി (വരക്കാട്).
സംസ്കാരം നാളെ വൈകുന്നേരം 3 മണിക്ക് കാലിച്ചാമരം സെന്റ് മേരിസ് പള്ളി സെമിത്തേരിയിൽ

No comments