Breaking News

ചായ്യോത്ത് നരിമാളത്തെ കെ വി ഉദയകുമാർ (49) അന്തരിച്ചു.

ചായ്യോത്ത് നരിമാളത്തെ കെ വി ഉദയകുമാർ (49) അന്തരിച്ചു.പരേതനായ കൃഷ്ണന്റെയും മീനാക്ഷിയുടെയും മകനാണ് .മംഗലാപുരം ഹോസ്പിറ്റൽ ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരത്തോടെയാണ് മരണപ്പെട്ടത്.നിർമ്മാണ തൊഴിലാളി ആയിരുന്നു.ഭാര്യ; വിനോദിനി (പാടിയിൽ ) ഏക മകൾ അമയ (മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ചായ്യോത്ത് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ).സഹോദരങ്ങൾ; കെ വി സുമ (ഖാദി സെൻറർ കാരിമൂല),പ്രശാന്ത് കുമാർ (പെയിന്റർ ).മൃതദേഹം നീലേശ്വരം തേജസ്വിനി ഹോസ്പിറ്റലിൽ.സംസ്കാരം നാളെ

No comments