നീലേശ്വരം വാഴുന്നോറടി മേനിക്കോട്ടെ ശ്രീധരൻ (53) അന്തരിച്ചു. പരേതനായ കേശവൻ ആചാരിയുടെയും കല്യാണിയുടെയും മകനാണ്. സഹോദരങ്ങൾ: ഗംഗാധരൻ, രമണി, രജനി, മണികണ്ഠൻ, പരേതയായ പുഷ്പ.
നീലേശ്വരം വാഴുന്നോറടി മേനിക്കോട്ടെ ശ്രീധരൻ (53) അന്തരിച്ചു.
Reviewed by test
on
February 25, 2025
Rating: 5
No comments