നീലേശ്വരം പാലാത്തടത്തെ ബാലു (31) അന്തരിച്ചു. കുപ്ലേരി രമേശന്റെയും ഉഷയുടെയും മകനാണ്.സഹോദരങ്ങൾ: രേഷ്മ, കരിഷ്മ.അസുഖത്തെ തുടർന്ന് തിരുവനന്തപുരത്ത് ചികിത്സയിലായിരുന്നു.
No comments