Breaking News

നീലേശ്വരം ഫൈന്‍ ആര്‍ട്‌സ്‌ സൊസൈറ്റിയുടെ നാടകം ഫെബ്രുവരി 25 ന്‌

നീലേശ്വരം ഫൈന്‍ ആര്‍ട്‌സ്‌ സൊസൈറ്റിയുടെ പ്രതിമാസ പരിപാടിയില്‍ ഫെബ്രുവരി 25 ന്‌ രാത്രി എട്ട്‌ മണിക്ക്‌ നീലേശ്വരം രാജാസ്‌ ഹൈസ്‌കൂളില്‍ നാടകം അരങ്ങേറും. കോട്ടയം സുരഭി അഞ്ച്‌ പ്രഭാത നടത്തക്കാര്‍ എന്ന നാടകം അവതരിപ്പിക്കുമെന്ന്‌ സൊസൈറ്റി സെക്രട്ടറി പി സി സുരേന്ദ്രന്‍ നായര്‍ അറിയിച്ചു.

No comments