Breaking News

നീലേശ്വരം മിനി സിവിൽ സ്റ്റേഷൻ നിർമ്മാണ പ്രവർത്തനം എത്രയും വേഗം ആരംഭിക്കണമെന്ന്നീലേശ്വരം വില്ലേജ് തല ജനകീയ സമിതി യോഗം

നീലേശ്വരം മിനി സിവിൽ സ്റ്റേഷൻ നിർമ്മാണ പ്രവർത്തനം എത്രയും വേഗം ആരംഭിക്കണമെന്ന്നീലേശ്വരം വില്ലേജ് തല ജനകീയ സമിതി യോഗം ആവശ്യപ്പെട്ടു. നഗരസഭാംഗം പി ബിന്ദു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കൈ പ്രത്ത് കൃഷ്ണൻ നമ്പ്യാർ, കെ വി ദാമോദരൻ, സി രാഘവൻ, ഇ പുഷ്പ കുമാരി, ചാർജ് ഓഫീസർ പി വി തുളസീരാജ് എന്നിവർ സംബന്ധിച്ചു. അജയൻ വി എം സ്വാഗതവും സന്തോഷ് നന്ദിയും പറഞ്ഞു.

No comments