നീലേശ്വരം ചാത്തമത്ത് ആലയിൽ ശ്രീ പാടാർ കുളങ്ങര ഭഗവതി ക്ഷേത്ര ഒറ്റക്കോലമഹോത്സവം മാർച്ച് 1,2,3 തീയതികളിൽ
നീലേശ്വരം ചാത്തമത്ത് ആലയിൽ ശ്രീ പാടാർ കുളങ്ങര ഭഗവതി ക്ഷേത്ര
ത്തിൽ മൂന്നുവർഷത്തിൽ ഒരിക്കൽ നടത്തിവരാറു
ള്ള ഒറ്റക്കോലമഹോ
ത്സവം മാർച്ച് 1,2,3
തീയതികളിൽ നടക്കും.
മാർച്ച് ഒന്നിന് വൈകിട്ട് നാലു മണിക്ക് കാര്യങ്കോട് നിന്നും ചാത്തമത്ത് ക്ഷേത്ര പരിസരത്തേക്ക് വിളംബര ഘോഷയാത്ര, രാത്രി ഏഴുമണിക്ക് പ്രാദേശിക തലത്തിലെ കലാകാരന്മാർ അവത
രിപ്പിക്കുന്ന നൃത്ത സന്ധ്യ
മാർച്ച് രണ്ടിന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ഒറ്റക്കോല മേലേരി കൂട്ടൽ. ആറുമ
ണിക്ക് ദീപാരാധന 6:30 ന് മേലേരിക്ക് അഗ്നി പകരൽ , തുടർന്ന് വിഷ്ണുമൂർത്തിയുടെയും മറ്റ് ദേവത
മാരുടെയും തോറ്റം പുറപ്പാട്,പനിയൻ , രക്ത
ചാമുണ്ഡി ചെറളത്ത് ഭഗവതി തെയ്യങ്ങളുടെ പുറപ്പാട്രാത്രി 8 മണി മുതൽ അന്നദാനം
രാത്രി 9 30 ന് ക്ഷേത്ര പരിധിയിൽ വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവരെ അനു
മോദിക്കൽ ചടങ്ങ് നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്യും. പ്രശസ്ത മലയാള ചലച്ചിത്ര നടൻ ഉണ്ണിരാജ് ചെറുവത്തൂർ മുഖ്യാതിഥിയാകും. രാത്രി 10 മണി
ക്ക് ടോപ് സിംഗർ ഫെയിം ഋതുരാജ് നയിക്കുന്ന ഹാർട്ട് ബീഡ്സ് ഓർക്ക
സ്ട്ര പയ്യന്നൂർ അവതരി
പ്പിക്കുന്ന മ്യൂസിക്കൽ നൈറ്റ് മാർച്ച് മൂന്നിന് പുലർച്ചെ അഞ്ചേ മുപ്പ
തിന് വിഷ്ണു മൂർത്തി
യുടെ അഗ്നി പ്രവേശം രാവിലെ എട്ടുമണിക്ക് പാടാർ കുളങ്ങര ഭഗവതി
യുടെ പുറപ്പാടോടെ ഉത്സവംസമാപിക്കും.പരിപാടികൾ വിശദീകരി
ക്കാൻ വിളിച്ച വാർത്താ സമ്മേളനത്തിൽ ആഘോഷ കമ്മിറ്റി ഭാരവാഹികളായ കെ വി സുധാകരൻ, കെ പവിത്രൻ, സി വി രാമ
No comments