Breaking News

നീലേശ്വരം പള്ളിക്കര പീപ്പിൾസ് റീഡിംഗ്‌ റൂം & ലൈബ്രറിയുടെ എം.ടി അനുസ്മരണം നാളെ

നീലേശ്വരം പള്ളിക്കര, പീപ്പിൾസ് റീഡിംഗ്‌ റൂം & ലൈബ്രറിയുടെ 
എം.ടി അനുസ്മരണം
നാളെ വൈകിട്ട് 4 മണിക്ക് വായനശാല ഹാളിൽ നടക്കും. വെള്ളച്ചാൽ ജിഎംആർ എസ് ഹെഡ് മാസ്റ്റർ പി.സത്യനാഥൻ ഉദിനൂര് പ്രഭാഷണം നടത്തും.

No comments