Breaking News

ജോയിന്റ്‌ കൗണ്‍സിലിന്റെ മെമ്പര്‍ഷിപ്‌ ക്യാമ്പയിന്‍ ജില്ലയില്‍ തുടങ്ങി.

ജോയിന്റ്‌ കൗണ്‍സിലിന്റെ മെമ്പര്‍ഷിപ്‌ ക്യാമ്പയിന്‍ ജില്ലയില്‍ തുടങ്ങി.
വിദ്യാനഗറിലെ സിവില്‍സ്റ്റേഷന്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കൗണ്‍സില്‍ സംസ്ഥാന വൈസ്‌ ചെയര്‍മാന്‌ നരേഷ്‌ കുമാര്‍ കുന്നിയൂര്‍ ജി എസ്‌ ടി വകുപ്പിലെ ജീവനക്കാരനായ അക്ഷയകുമാറഇന്‌ ആദ്യ മെമ്പര്‍ഷിപ്‌ നല്‍കി ഉദ്‌ഘാടനം ചെയ്‌തു. ജോയിന്റ്‌ കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ്‌ ഇ മനോജ്‌ കുമാര്‍, സെക്രട്ടറി സി കെ ബിജുരാജ്‌, സംസ്ഥാന കൗണ്‍സില്‍ ്‌അംഗങ്ങളായ പി ദിവാകരന്‍, പ്രസാദ്‌ കരുവളം, ജി സുരേഷ്‌ ബാബു, പി പി പ്രദീപ്‌ കുമാര്‍, ജില്ലാ സെക്രട്ടറിയേറ്റ്‌ അംഗം ടി റിജേഷ്‌, വിദ്യാനഗര്‍ മേഖലാ പ്രസിഡന്റ്‌ പി വി നിഷ, മേഖലാ സെക്രട്ടറി കെ ടി നിഷ, കാസര്‍കോട്‌ മേഖലാ സെക്രട്ടറി കെ വി രാജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

No comments