Breaking News

കേരള സംസ്കൃതാധ്യാപക ഫെഡറേഷൻ ഹൊസ്ദുർഗ് സബ് ജില്ലാ സമ്മേളനം നടത്തി.

കേരള സംസ്കൃതാധ്യാപക ഫെഡറേഷൻ ഹൊസ്ദുർഗ് സബ് ജില്ലാ സമ്മേളനം നടത്തി.
കെഎസ്‌ടിഎഫ് സംസ്ഥാന സമിതി അംഗം എച്ച്. പരമേശ്വരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ അരുൺ കുമാർ, എം ആർ ശ്യാം ഭട്ട്, സി ഹംറാസ് എന്നിവർ സംസാരിച്ചു. വിഷ്ണു എം നാരായൺ സ്വാഗതവും കെ വി ബിന്ദു ടീച്ചർ നന്ദിയും പറഞ്ഞു. സംസ്കൃത പഠന പ്രോത്സാഹനത്തിനുള്ള സ്കോളർഷിപ്പ് വൈകിയതിലും സംസ്കൃത പഠന പ്രോത്സാഹന ഫണ്ട് വെട്ടിക്കുറച്ചതിലും യോഗം പ്രതിഷേധിച്ചു. ഭാരവാഹികൾ: സി. ഹംറാസ് (പ്രസി), വിഷ്ണു എം നാരായൺ (സെക്ര), കെ.വി. ബിന്ദു ടീച്ചർ (ട്രഷ).

No comments