Breaking News

നീലേശ്വർ ഫൈൻ ആർട്‌സ് സൊസൈറ്റിപ്രതിമാസ പരിപാടിയിൽ ജനുവരി 30 ന് നാടകം

നീലേശ്വർ ഫൈൻ ആർട്‌സ് സൊസൈറ്റിയുടെ പ്രതിമാസ പരിപാടിയിൽ ജനുവരി 30 ന് രാത്രി എട്ട് മണിക്ക് നീലേശ്വരം രാജാസ് ഹയർസെക്കൻഡറി സ്‌കൂളിൽ നാടകം അരങ്ങേറുമെന്ന് സെക്രട്ടറി പി സി സുരേന്ദ്രൻ നായർ അറിയിച്ചു. ഓച്ചിറ സരിഗയുടെ സത്യമംഗലം ജംഗ്ഷൻ എന്ന നാടകം അവതരിപ്പിക്കും.

No comments