ബേക്കൽ പള്ളിക്കരയിൽ പിതാവിനെ അടിച്ചു കൊന്ന കേസിലെ പ്രതിയായ മകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
ബേക്കൽ പള്ളിക്കരയിൽ പിതാവിനെ അടിച്ചു കൊന്ന കേസിലെ പ്രതിയായ മകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കര ആഞ്ജനേയ തിയ്യറ്ററിന് സമീപത്തെ പി.ടി പ്രമോദി (39) നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മാസങ്ങൾക്ക് മുമ്പാണ് അപ്പക്കുഞ്ഞിയെ മകൻ പ്രമോദ് അടിച്ചു കൊന്നത്. ഇന്ന് രാവിലെ ഉദുമ എരോൽ കുന്നിലെ ഭാര്യാഗൃഹത്തിലെ കിണറിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
No comments