സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കന്ററി വിഭാഗം പഞ്ചവാദ്യ മത്സരത്തിൽ നീലേശ്വരം രാജാസ് ഹയർസെക്കന്ററി സ്കൂൾ ടീമിന് എ ഗ്രേഡ്.വിവേക് ഷേണായ് ആൻഡ് ടീമാണ് എ ഗ്രേഡ് നേടിയത്.
സംസ്ഥാന സ്കൂൾ കലോത്സവം: ഹയർസെക്കന്ററി പഞ്ചവാദ്യത്തിൽ നീലേശ്വരം രാജാസിന് എ ഗ്രേഡ്
Reviewed by test
on
January 04, 2025
Rating: 5
No comments