Breaking News

കിളിയളം ശ്രീ സുബ്രഹ്മണ്യൻ കോവിൽ ശ്രീകോവിൽ നവീകരണത്തിന് ധർമ്മസ്ഥല ക്ഷേത്ര ട്രസ്റ്റിൻ്റെ ധനസഹായം.

കിളിയളം ശ്രീ സുബ്രഹ്മണ്യൻ കോവിൽ ശ്രീകോവിൽ നവീകരണത്തിന് ധർമ്മസ്ഥല ക്ഷേത്ര ട്രസ്റ്റിൻ്റെ ധനസഹായം. ട്രസ്റ്റി 
അധികാരി മുകേഷ്, പ്രശാന്ത്‌, ശോഭ എന്നിവർ കോവിലിലെത്തി കമ്മറ്റിക്ക് തുക കൈമാറി. കോവിൽ പുനരുദ്ധാര പ്രവർത്തനങ്ങൾക്ക് വർഷങ്ങളായി സാമ്പത്തിക സഹായം ധർമ്മ സ്ഥല ട്രസ്റ്റ് നൽകി വരുന്നുണ്ട്. ഇതിനോടകം തന്നെ കാസർഗോഡ് ജില്ലയിൽ വിവിധ ക്ഷേത്രങ്ങൾക്ക് ധനസഹായം നൽകിയതായി അവർ അറിയിച്ചു. നവീകരണ പുന:പ്രതിഷ്ഠാ ബ്രഹ്മകലശ മഹോൽസവം ഫെബ്രുവരി 2 മുതൽ 7 വരെ വിവിധ ആദ്ധ്യാത്മീക തന്ത്രീക കലാ സാംസ്ക്കാരിക പരിപാടികളോടെ നടക്കും.

No comments