Breaking News

പെട്രോൾ പമ്പുകൾ നാളെ അടച്ചിടും.

പെട്രോൾ പമ്പുകൾ നാളെ അടച്ചിടും.
ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. കോഴിക്കോട് എച്ച്പിസിഎൽ ഓഫീസിൽ ചർച്ചയ്ക്കെത്തിയ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ നേതാക്കൾക്ക് മർദനമേറ്റതിൽ പ്രതിഷേധിച്ചാണിത്. തിങ്കളാഴ്ച രാവിലെ 6 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് സമരം.

No comments