Breaking News

നീലേശ്വരം പാലക്കാട്ടെ പുതിയവളപ്പിൽ കുഞ്ഞമ്മാർ (88) അന്തരിച്ചു.

നീലേശ്വരം പാലക്കാട്ടെ പുതിയവളപ്പിൽ കുഞ്ഞമ്മാർ (88) അന്തരിച്ചു. പാലക്കാട്ടു പുതിയ വളപ്പിൽ കുഞ്ഞമ്മാർ അന്തരിച്ചു
മക്കൾ: കുഞ്ഞികൃഷ്ണൻ, ലീല, സരോജിനി, വേണു, സജീവൻ (ബിജെപി ബൂത്ത് പ്രസിഡൻ്റ്), ബിന്ദു.
മരുമക്കൾ: സരസ്വതി (മൂന്നാംകുറ്റി), രാഘവൻ (ചീമേനി) സതി (കുമ്പളപ്പള്ളി), സനാതനി (എരോൽ) അശോകൻ (പുല്ലൂർ), പരേതനായ ശശിധരൻ.

No comments